ഗീതം 4
ദൈവത്തിന്റെ പറുദീസാ വാഗ്ദാനം
1. പ-റു-ദീ-സാ ദി-വ്യ-വാ-ഗ്ദാ-നം,
ക്രി-സ്തു-വിൻ സ-ഹ-സ്രാ-ബ്ദ-ത്താൽ,
സർ-വ പാ-പാ-കൃ-ത്യ-ങ്ങൾ മായ്-ക്കും
ഏ-വം ക-ണ്ണീ-രും മൃ-ത്യു-വും.
(കോറസ്)
മാ-റും ഭൂ-മി പർ-ദീ-സ-യായ്.
വി-ശ്വാ-സ നേ-ത്രാൽ കാ-ൺമു നാം.
ക്രി-സ്തു-വി-തു നി-വർ-ത്തി-ക്കും,
ദൈ-വേ-ഷ്ടം തൻ പ്രി-യ-മ-ല്ലോ.
2. ഉ-യിർ-പ്പി-ക്കും മൃ-ത-രെ പാ-രിൽ,
ദൈ-വ-സു-തൻ ദൈ-വേ-ഷ്ട-ത്താൽ.
ക്രി-സ്തൻ വാ-ഗ്ദാ-ന-വു-മി-ത-ല്ലോ:
‘നീ ഉ-ണ്ടാ-കും പർ-ദീ-സ-യിൽ.’
(കോറസ്)
3. എ-ന്താ-ന-ന്ദം! പ-ര-ല-ക്ഷ-ങ്ങൾ
ജീ-വ-നിൽ മ-ട-ങ്ങീ-ടും നാൾ!
സദ് ബോ-ധ-നം ല-ഭി-ക്കും കാ-ലം,
ദ്വേ-ഷ-ങ്ങൾ പൊ-യ്പോ-യി-ടും ഹാ.
(കോറസ്)
4. പ-റു-ദീ-സാ കർ-ത്തൃ വാ-ഗ്ദാ-നം.
ഭൂ-വിൻ രാ-ജാ-വ-വ-നി-പ്പോൾ.
യാ-ഹി-ന്നു നാം ന-ന്ദി-യേ-കി-ടാം.
പ്ര-ഹർ-ഷ-ത്തിൽ പാ-ടാം സ്തു-തി.
(കോറസ്)