ഗീതം 69
സംതൃപ്തിയോടുകൂടിയ ദൈവഭക്തി
1. ദൈ-വാ-നു-ഗ്ര-ഹം നേ-ടാൻ,
സം-തൃ-പ്തി പ്രാ-പി-ക്കാ-നും
ദൈ-വ-വ-ച-നം പാ-ലി-ച്ചു
ദൈ-വി-ക ഭ-ക്തി കാ-ക്കാം.
ദൈ-വ-ഭ-ക്തി-യോ വൻ ലാ-ഭം,
പാ-പ-ത്തിൽ നി-ന്നും സു-ര-ക്ഷ.
ദൈ-വി-ക നീ-തി പാ-ത-യിൽ,
ന-ട-ത്തി-ടും സ-തീ-ക്ഷ്ണം.
2. ദൈ-വ-ക-രു-ത-ലിൽ നാം.
തൃ-പ്ത-രായ് നി-ശ്ച-യി-ച്ചു:
യാ-ഹി-ന്നെ മാ-ത്രം സേ-വി-ച്ചു
തൻ സ-ത്യം ഘോ-ഷി-ച്ചീ-ടും
ര-ക്ഷാ-മാർ-ഗേ ന-ട-ന്നീ-ടാൻ
കർ-ത്താ-വിൻ ക്ഷ-ണം നാ-മേ-റ്റു.
നാം ദൈ-വ-ത്തിൻ സം-സ്ഥാ-പ-നം
സ-ന്തോ-ഷ ധ്യാ-ന-മാ-ക്കും.
3. ദൈ-വ-ത്തി-ന്നേ-കും ന-ന്ദി,
വെ-റു-ത്തെ-ന്നാ-ലും ലോ-കം,
ഈ-യ-ന്ത്യ-കാ-ലെ ഏ-കും താൻ.
ഭ-ക്തി-ക്കായ് ആ-ശീർ-വാ-ദം.
ഭ-യാ-ശ-ങ്ക-കൾ വെ-ടി-ഞ്ഞു.
ശ്ര-ദ്ധി-ക്കും നാം ദി-വ്യ സ-ത്യം.
ക്രി-സ്തീ-യ ഗ്രാ-ഹ്യ-ത്തോ-ടെ നാം
സം-തൃ-പ്തി എ-ന്നും കാ-ക്കാം.