ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 142-150
“യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു”
യഹോവയുടെ മഹത്ത്വത്തിന് പരിധികളില്ലെന്നു തിരിച്ചറിഞ്ഞ ദാവീദ് എന്നേക്കും ആ ദൈവത്തെ സ്തുതിക്കാൻ പ്രേരിതനായി
തങ്ങളുടെ സംഭാഷണത്തിൽ ദൈവത്തിന്റെ വൻകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ദാവീദിനെപ്പോലെ യഹോവയുടെ വിശ്വസ്തദാസരും പ്രേരിതരാകുന്നു
തന്റെ എല്ലാ ദാസർക്കുംവേണ്ടി കരുതാനുള്ള ആഗ്രഹവും പ്രാപ്തിയും യഹോവയ്ക്കുണ്ടെന്ന് ദാവീദിന് ബോധ്യമുണ്ടായിരുന്നു