ഉൽപത്തി 17:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 യിശ്മായേലിനെക്കുറിച്ചുള്ള നിന്റെ അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിച്ച് സന്താനസമൃദ്ധിയുള്ളവനാക്കി വളരെയധികം വർധിപ്പിക്കും. അവന് 12 തലവന്മാർ ജനിക്കും; അവനെ ഞാൻ ഒരു മഹാജനതയാക്കും.+
20 യിശ്മായേലിനെക്കുറിച്ചുള്ള നിന്റെ അപേക്ഷയും ഞാൻ കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിച്ച് സന്താനസമൃദ്ധിയുള്ളവനാക്കി വളരെയധികം വർധിപ്പിക്കും. അവന് 12 തലവന്മാർ ജനിക്കും; അവനെ ഞാൻ ഒരു മഹാജനതയാക്കും.+