യിരെമ്യ 7:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്വരയിലുള്ള* തോഫെത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതിരിക്കുന്നു. ഇതു ഞാൻ കല്പിച്ചതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*+
31 സ്വന്തം മക്കളെ തീയിൽ ബലി അർപ്പിക്കാൻ+ അവർ ബൻ-ഹിന്നോം+ താഴ്വരയിലുള്ള* തോഫെത്തിൽ ആരാധനാസ്ഥലങ്ങൾ* പണിതിരിക്കുന്നു. ഇതു ഞാൻ കല്പിച്ചതല്ല; ഇങ്ങനെയൊരു കാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*+