2 ‘നിന്റെ പ്രവൃത്തികളും നിന്റെ അധ്വാനവും സഹനവും എനിക്ക് അറിയാം. കൊള്ളരുതാത്ത ആളുകളെ വെച്ചുപൊറുപ്പിക്കാൻ നിനക്കാകില്ലെന്നും അപ്പോസ്തലന്മാരല്ലാതിരിക്കെ അങ്ങനെയാണെന്ന് അവകാശപ്പെടുന്നവരെ+ പരീക്ഷിച്ച് അവർ നുണയന്മാരാണെന്നു നീ മനസ്സിലാക്കിയെന്നും ഞാൻ അറിയുന്നു.