-
എസ്ഥേർ 1:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അതനുസരിച്ച്, രാജാവ് തന്റെ എല്ലാ രാജകീയസംസ്ഥാനങ്ങളിലേക്കും കത്ത് അയച്ചു.+ ഓരോ സംസ്ഥാനത്തിനും അതതിന്റെ ലിപിയിലും* ഓരോ ജനത്തിനും അതതിന്റെ ഭാഷയിലും ആണ് കത്ത് അയച്ചത്. എല്ലാ ഭർത്താക്കന്മാരും സ്വന്തം വീട്ടിൽ യജമാനനായിരിക്കുകയും സ്വന്തം ജനത്തിന്റെ ഭാഷ സംസാരിക്കുകയും വേണമെന്ന് ആ കത്തിൽ എഴുതിയിരുന്നു.
-