20 “എഫ്രയീം എന്റെ പ്രിയമകനല്ലേ, എന്റെ പൊന്നോമന?+
ഞാൻ കൂടെക്കൂടെ അവന് എതിരെ സംസാരിക്കാറുണ്ടെങ്കിലും അവനെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്.
അതുകൊണ്ടാണ് എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നത്.+
എനിക്ക് അവനോടു നിശ്ചയമായും അലിവ് തോന്നും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.