2 ഞാൻ ഇപ്പോൾ നിന്നോടു പറയാൻപോകുന്നതു സത്യമാണ്:
“പേർഷ്യയിൽ മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും. നാലാമൻ മറ്റെല്ലാവരെക്കാളും ഏറെ സമ്പത്തു വാരിക്കൂട്ടും. തന്റെ സമ്പത്തുകൊണ്ട് ശക്തനാകുമ്പോൾ അവൻ സകലവും ഗ്രീസിന് എതിരെ ഇളക്കിവിടും.+