-
മത്തായി 13:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 അയാൾ പറഞ്ഞു: ‘വേണ്ടാ; കളകൾ പറിക്കുമ്പോൾ ഗോതമ്പുംകൂടെ പിഴുതുപോരും.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഗോതമ്പുംകൂടെ പിഴുതുപോരും: കളകളുടെയും ഗോതമ്പിന്റെയും വേരുകൾ അതിനോടകം കെട്ടുപിണഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കളകളെ തിരിച്ചറിയാൻ പറ്റിയാലും അവ പിഴുതുമാറ്റിയാൽ ഗോതമ്പും അവയോടൊപ്പം പോരുമായിരുന്നു.
-