-
ലൂക്കോസ് 12:43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം.
-
-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അടിമ: 42-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യസ്ഥനെയാണ് ഇവിടെ “അടിമ” എന്നു വിളിച്ചിരിക്കുന്നത്. (ലൂക്ക 12:42-ന്റെ പഠനക്കുറിപ്പു കാണുക.) വിശ്വസ്തനായിരുന്നാൽ ആ ‘അടിമയ്ക്കു’ പ്രതിഫലം ലഭിക്കുമായിരുന്നു. (ലൂക്ക 12:44) മത്ത 24:45-47-ൽ കാണുന്ന സമാന്തരവിവരണത്തിലെ ദൃഷ്ടാന്തത്തിൽ ഈ കാര്യസ്ഥനെ, “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്നാണു വിളിച്ചിരിക്കുന്നത്.—ലൂക്ക 12:45-ന്റെ പഠനക്കുറിപ്പു കാണുക.
-