കൊലോസ്യർ 2:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 തലയായ ക്രിസ്തുവുമായി+ അവർക്ക് ഉറ്റ ബന്ധമില്ല. ക്രിസ്തുവിലൂടെയാണല്ലോ ശരീരം മുഴുവൻ സന്ധിബന്ധങ്ങളാലും ഞരമ്പുകളാലും* കൂട്ടിയിണക്കപ്പെട്ട് പോഷണം കിട്ടി ദൈവം വളർത്തുന്നതനുസരിച്ച് വളരുന്നത്.+ കൊലോസ്യർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:19 വീക്ഷാഗോപുരം,12/15/1994, പേ. 257/1/1986, പേ. 20, 22
19 തലയായ ക്രിസ്തുവുമായി+ അവർക്ക് ഉറ്റ ബന്ധമില്ല. ക്രിസ്തുവിലൂടെയാണല്ലോ ശരീരം മുഴുവൻ സന്ധിബന്ധങ്ങളാലും ഞരമ്പുകളാലും* കൂട്ടിയിണക്കപ്പെട്ട് പോഷണം കിട്ടി ദൈവം വളർത്തുന്നതനുസരിച്ച് വളരുന്നത്.+