സെപ്റ്റംബർ 4-10
യഹസ്കേൽ 42–45
ഗീതം 31, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്നു!:” (10 മിനി.)
യഹ 43:10-12—പ്രവാസികളായ ജൂതന്മാരെ മാനസാന്തരത്തിനു പ്രേരിപ്പിക്കാനും സത്യാരാധനയെ അത് അർഹിക്കുന്ന ഉന്നതസ്ഥാനത്തേക്കു പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുകൊടുക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു യഹസ്കേലിന്റെ ദേവാലയദർശനം (w99 3/1 8 ¶3; it-2-E 1082 ¶2)
യഹ 44:23—“ശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം” പുരോഹിതന്മാർ ജനത്തെ പഠിപ്പിക്കുമായിരുന്നു
യഹ 45:16—നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്നവരെ ജനം പിന്തുണയ്ക്കുമായിരുന്നു (w99 3/1 10 ¶10)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 43:8, 9—ഇസ്രായേല്യർ എങ്ങനെയാണു ദൈവനാമം അശുദ്ധമാക്കിയത്? (it-2-E 467 ¶4)
യഹ 45:9, 10—തന്റെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നവരിൽനിന്ന് യഹോവ എല്ലാ കാലത്തും എന്തു പ്രതീക്ഷിച്ചിട്ടുണ്ട്? (it-2-E 140)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 44:1-9
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുദ്ധാരാധന നിങ്ങൾക്ക് അമൂല്യമായിരിക്കുന്നത് എന്തുകൊണ്ട്?:” (15 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 7 ¶1-9, പേ. 88, 90-ലെ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 147, പ്രാർഥന