ഗീതം 82
ക്രിസ്തുവിന്റെ സൗമ്യത അനുകരിക്കുക
അച്ചടിച്ച പതിപ്പ്
1. യേശു മാനവരിൽ അത്യന്തം മഹാൻ. അ
തിമോഹമില്ലവനഹന്തയും. ദൈ
വോദ്ദേശ്യത്തിൽ മുഖ്യസ്ഥാനമുള്ളോൻ, എ
ങ്കിലുമവനെന്നും താഴ്മയുള്ളോൻ.
2. ക്ലേശിതരേ, ഭാരം താങ്ങുന്നവരേ, യേ
ശുവിൻ നുകക്കീഴിൽ വന്നിടുവിൻ. ആ
ശ്വാസം നേടും, രാജ്യം അന്വേഷിക്കിൽ. യേ
ശുനാഥൻ സൗമ്യർക്കേകുന്നു കൃപ.
3. ‘നിങ്ങളെല്ലാം സോദരർ,’ യേശു ചൊല്ലി. സ്വ
ന്തമഹത്ത്വം തേടി തെറ്റിടല്ലേ. സൗ
മ്യ, ശാന്തർ ദൈവത്തിൻ പ്രിയരല്ലോ. ‘ഭൂ
മിയവർക്കല്ലോ,’ ദൈവം ചൊല്ലുന്നു.
(മത്താ. 5:5; 23:8; സദൃ. 3:34; റോമ. 12:16 എന്നിവയും കാണുക.)