ഗീതം 69
നിന്റെ വഴികൾ എന്നെ പഠിപ്പിക്കേണമേ
അച്ചടിച്ച പതിപ്പ്
1. യാഹാം ദൈവമേ, ഞങ്ങൾ നിൻ ക്ഷണത്താൽ തി
രുമുമ്പാകെ വന്നിടുന്നു. പ്ര
ഭ ചൊരിയും ദീപം നിൻ വചനം; ദി
വ്യബോധനം നൽകിടുന്നു.
(കോറസ്)
നിൻ വഴികൾ പഠിപ്പിച്ചിടണേ. നിൻ
മൊഴി കേൾക്കാൻ സഹായിക്കണേ.
നിൻ സത്യത്തിൽ നടന്നിടുവാനായ് നൽ
കിടണേ നീ സഹായമെന്നും.
2. നിൻ ജ്ഞാനമെത്ര അപരിമേയമാം! നി
ന്റെ വിധികൾ എത്ര ശ്രേഷ്ഠം! എ
ന്താശ്ചര്യം നിൻ വചനത്തിൻ ദൂത്! സ
ദാ നിൽക്കും നിൻ സദ്മൊഴികൾ.
(കോറസ്)
നിൻ വഴികൾ പഠിപ്പിച്ചിടണേ. നിൻ
മൊഴി കേൾക്കാൻ സഹായിക്കണേ.
നിൻ സത്യത്തിൽ നടന്നിടുവാനായ് നൽ
കിടണേ നീ സഹായമെന്നും.
(പുറ. 33:13; സങ്കീ. 1:2; 119:27, 35, 73, 105 എന്നിവയും കാണുക.)