ഗീതം 187
സകലവും പുതിയതാക്കുന്നു
1. ദൈ-വ വാ-ഴ്ച-യെ കാ-ലം തെ-ളി-യി-പ്പൂ.
യാ-ഹിൻ സു-തൻ സിം-ഹാ-സ-ന-സ്ഥ-നായ്.
സ്വർ-ഗ-ത്തിൽ യു-ദ്ധ-മ-വൻ ജ-യി-ച്ചു,
ന-ട-ക്കും ദൈ-വേ-ഷ്ടം വേ-ഗം ഭൂ-വിൽ.
(കോറസ്)
ആ-ന-ന്ദി-പ്പിൻ ദൈ-വ-മി-താ,
പാർ-പ്പൂ മ-നു-ഷ്യ-രോ-ടൊ-ത്ത്
വേ-ദ-ന രോ-ദ-ന-ങ്ങ-ളി-ല്ലി-നീം,
ദുഃ-ഖ-മോ മ-ര-ണ-മോ ഇ-ല്ല;
ദൈ-വം ചൊ-ല്ലി: ‘ഞാൻ പു-തു-ക്കു-ന്നെ-ല്ലാം
ഇ-തു സ-ത്യം വി-ശ്വ-സ്തം.’
2. ശു-ദ്ധർ കാ-ണ-ട്ടെ പു-തു-യെ-രൂ-ശ-ലേം
ദൈ-വ-കു-ഞ്ഞാ-ടിൻ ശോ-ഭി-ത-കാ-ന്ത.
ര-ത്നാ-ലം-കൃ-ത-യാ-ണ-വ-ളി-പ്പോൾ,
യാ-ഹു മാ-ത്ര-മാ-ണ-വൾ-ക്കു ദീ-പം.
(കോറസ്)
3. ഈ സു-ന്ദ-ര-പു-രി മ-നു-ഷ്യാ-ന-ന്ദം.
അ-തിൻ വാ-തിൽ സ-ദാ തു-റ-ന്നി-ടും.
ജാ-തി-ക-ള-തിൻ ശോ-ഭ-യിൽ പോ-കും,
ദൈ-വ-ദാ-സർ കാ-ണി-ക്കി-ന്നാ-ശോ-ഭ.
(കോറസ്)