29 കാഴ്ചയപ്പം,+ ധാന്യയാഗത്തിനുള്ള നേർത്ത ധാന്യപ്പൊടി, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന പുളിപ്പില്ലാത്ത അപ്പം,+ കല്ലിൽ ചുട്ടെടുത്ത അട, എണ്ണ ചേർത്ത മാവ്,+ അളവുകളും തൂക്കങ്ങളും എന്നിവയുടെയെല്ലാം കാര്യത്തിൽ ഇവരാണ് അവരെ സഹായിച്ചിരുന്നത്.