ദാനിയേൽ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 രാജ്യത്ത് അങ്ങോളമിങ്ങോളം 120 സംസ്ഥാനാധിപതിമാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാര്യാവേശിനു തോന്നി.+ ദാനിയേൽ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അഹശ്വേരശിന്റെ മകനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+—മേദ്യവംശജനായ അദ്ദേഹത്തെയാണു കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.+—
6 രാജ്യത്ത് അങ്ങോളമിങ്ങോളം 120 സംസ്ഥാനാധിപതിമാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാര്യാവേശിനു തോന്നി.+
9 അഹശ്വേരശിന്റെ മകനായ ദാര്യാവേശിന്റെ വാഴ്ചയുടെ ഒന്നാം വർഷം+—മേദ്യവംശജനായ അദ്ദേഹത്തെയാണു കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.+—