ആവർത്തനം 25:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദുഷ്ടൻ അടിക്ക് അർഹമായത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ+ ന്യായാധിപൻ അയാളെ നിലത്ത് കമിഴ്ത്തിക്കിടത്തി താൻ കാൺകെ അയാളെ അടിപ്പിക്കണം. അയാളുടെ ദുഷ്ചെയ്തിയുടെ കാഠിന്യമനുസരിച്ചാണ് എത്ര അടി കൊടുക്കണമെന്നു നിശ്ചയിക്കേണ്ടത്. സുഭാഷിതങ്ങൾ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്;+എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+ സുഭാഷിതങ്ങൾ 19:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 പരിഹാസികളെ ന്യായവിധി കാത്തിരിക്കുന്നു;+വിഡ്ഢികളുടെ മുതുകിന് അടി കരുതിവെച്ചിരിക്കുന്നു.+
2 ദുഷ്ടൻ അടിക്ക് അർഹമായത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ+ ന്യായാധിപൻ അയാളെ നിലത്ത് കമിഴ്ത്തിക്കിടത്തി താൻ കാൺകെ അയാളെ അടിപ്പിക്കണം. അയാളുടെ ദുഷ്ചെയ്തിയുടെ കാഠിന്യമനുസരിച്ചാണ് എത്ര അടി കൊടുക്കണമെന്നു നിശ്ചയിക്കേണ്ടത്.
13 വകതിരിവുള്ളവന്റെ ചുണ്ടിൽ ജ്ഞാനമുണ്ട്;+എന്നാൽ സാമാന്യബോധമില്ലാത്തവന്റെ മുതുകിൽ അടി വീഴും.+
29 പരിഹാസികളെ ന്യായവിധി കാത്തിരിക്കുന്നു;+വിഡ്ഢികളുടെ മുതുകിന് അടി കരുതിവെച്ചിരിക്കുന്നു.+