സങ്കീർത്തനം 39:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഞാൻ മൂകനും നിശ്ശബ്ദനും ആയിരുന്നു;+നല്ല കാര്യങ്ങളെക്കുറിച്ചുപോലും ഞാൻ മൗനം പാലിച്ചു.എന്നാൽ, എന്റെ വേദന അതികഠിനമായിരുന്നു.* സങ്കീർത്തനം 39:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഞാൻ മൂകനായിത്തന്നെയിരുന്നു;എനിക്കു വായ് തുറക്കാനായില്ല;+കാരണം അങ്ങായിരുന്നു ഇതിന്റെ പിന്നിൽ.+
2 ഞാൻ മൂകനും നിശ്ശബ്ദനും ആയിരുന്നു;+നല്ല കാര്യങ്ങളെക്കുറിച്ചുപോലും ഞാൻ മൗനം പാലിച്ചു.എന്നാൽ, എന്റെ വേദന അതികഠിനമായിരുന്നു.*
9 ഞാൻ മൂകനായിത്തന്നെയിരുന്നു;എനിക്കു വായ് തുറക്കാനായില്ല;+കാരണം അങ്ങായിരുന്നു ഇതിന്റെ പിന്നിൽ.+