സങ്കീർത്തനം 38:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ഞാൻ പക്ഷേ, ബധിരനെപ്പോലെ ശ്രദ്ധിക്കാതിരിക്കുന്നു;+മൂകനെപ്പോലെ വായ് തുറക്കാതിരിക്കുന്നു.+ മത്തായി 27:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+ 1 പത്രോസ് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+
13 ഞാൻ പക്ഷേ, ബധിരനെപ്പോലെ ശ്രദ്ധിക്കാതിരിക്കുന്നു;+മൂകനെപ്പോലെ വായ് തുറക്കാതിരിക്കുന്നു.+
12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+
23 അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച് അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ കൈയിൽ ക്രിസ്തു തന്റെ കാര്യം ഭരമേൽപ്പിച്ചു.+