ആവർത്തനം 28:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 നീ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്യും; എന്നാൽ മറ്റൊരാൾ അവളെ ബലാത്സംഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസിക്കില്ല.+ നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭവിക്കില്ല.+ സെഫന്യ 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ആളുകൾ അവരുടെ സമ്പത്തു കൊള്ളയടിക്കും, വീടുകൾ നശിപ്പിക്കും.+ അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസിക്കില്ല;അവർ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനിന്ന് വീഞ്ഞു കുടിക്കില്ല.+
30 നീ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്യും; എന്നാൽ മറ്റൊരാൾ അവളെ ബലാത്സംഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസിക്കില്ല.+ നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭവിക്കില്ല.+
13 ആളുകൾ അവരുടെ സമ്പത്തു കൊള്ളയടിക്കും, വീടുകൾ നശിപ്പിക്കും.+ അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസിക്കില്ല;അവർ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനിന്ന് വീഞ്ഞു കുടിക്കില്ല.+