5 ഈ മനുഷ്യൻ ഒരു ഒഴിയാബാധയും+ ഭൂലോകത്തെങ്ങുമുള്ള ജൂതന്മാർക്കിടയിൽ പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നവനും+ നസറെത്തുകാരുടെ മതവിഭാഗത്തിന്റെ+ നേതാവും ആണെന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. 6 ദേവാലയം അശുദ്ധമാക്കാനും ഇയാൾ ശ്രമിച്ചു. അതുകൊണ്ട് ഞങ്ങൾ ഇയാളെ പിടികൂടി.+