ഉള്ളടക്കം
2011 സെപ്റ്റംബർ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
2011 ഒക്ടോബർ 24-30
പേജ് 7
2011 ഒക്ടോബർ 31–നവംബർ 6
നിങ്ങൾ യഹോവയെ നിങ്ങളുടെ ഓഹരിയാക്കുന്നുണ്ടോ?
പേജ് 11
2011 നവംബർ 7-13
ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം
പജ് 16
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 54, 135
2011 നവംബർ 14-20
പേജ് 20
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 81, 129
2011 നവംബർ 21-27
പേജ് 25
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 7-15
“ഞാൻ തന്നേ നിന്റെ ഓഹരി” എന്ന് യഹോവ ലേവ്യരോട് പറഞ്ഞതിന്റെ അർഥം എന്താണ്? (സംഖ്യാ. 18:20) ലേവ്യർക്കു മാത്രമാണോ ഈ പദവി ഉണ്ടായിരുന്നത്? ഇന്ന് നമുക്ക് യഹോവയെ നമ്മുടെ ഓഹരിയായി കണക്കാക്കാൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങനെ? യഹോവ നമ്മുടെ ഓഹരി ആയിരിക്കാൻ നാം എന്തു ചെയ്യണം എന്ന് ഈ രണ്ടുലേഖനങ്ങൾ ചർച്ചചെയ്യും.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 16-24
നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കാൻ നമുക്ക് എങ്ങനെ കഴിയും എന്ന് ഈ ലേഖനങ്ങൾ കാണിച്ചുതരും. നമുക്കു വേണ്ട പിന്തുണയും പ്രോത്സാഹനവും എവിടെനിന്നു ലഭിക്കും? ഏതൊക്കെ ചതിക്കുഴികളും അപകടങ്ങളും നാം ഒഴിവാക്കണം? ഓട്ടം പൂർത്തിയാക്കുന്നതുവരെ പിടിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?
അധ്യയന ലേഖനം 5 പേജ് 25-29
തന്റെ വിശ്വസ്ത ദാസന്മാരെ ഓരോരുത്തരെയും യഹോവയ്ക്ക് അറിയാം; അവർക്ക് അവന്റെ അംഗീകാരവുമുണ്ട്. ഈ പദവി കാത്തുസൂക്ഷിക്കാൻ ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും? ഒരു ആത്മപരിശോധന നടത്തുന്നതിനു നമ്മെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ലേഖനം.
കൂടാതെ
3 ബൈബിൾ വായന—എനിക്കു കരുത്തുപകർന്ന ശീലം
30 വെല്ലുവിളികൾ നേരിടുമ്പോൾ ഫീനെഹാസിനെ അനുകരിക്കുക