ഉള്ളടക്കം
2015 ഫെബ്രുവരി 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 ഏപ്രിൽ 6-12
യേശുവിന്റെ താഴ്മയും ആർദ്രതയും അനുകരിക്കുക
പേജ് 5 • ഗീതങ്ങൾ: 5, 84
2015 ഏപ്രിൽ 13-19
യേശുവിന്റെ ധൈര്യവും വിവേചനാപ്രാപ്തിയും അനുകരിക്കുക
പേജ് 10 • ഗീതങ്ങൾ: 99, 108
2015 ഏപ്രിൽ 20-26
‘യഹോവയുടെ ഉപദേശത്തിനായി’ ജനതകളെ ഒരുക്കുന്നു
പേജ് 19 • ഗീതങ്ങൾ: 98, 104
2015 ഏപ്രിൽ 27–2015 മെയ് 3
നമ്മുടെ ലോകവ്യാപക പഠിപ്പിക്കൽവേലയെ യഹോവ നയിക്കുന്നു
പേജ് 24 • ഗീതങ്ങൾ: 103, 66
അധ്യയനലേഖനങ്ങൾ
▪ യേശുവിന്റെ താഴ്മയും ആർദ്രതയും അനുകരിക്കുക
▪ യേശുവിന്റെ ധൈര്യവും വിവേചനാപ്രാപ്തിയും അനുകരിക്കുക
യേശുവിന്റെ കാലടികൾ അടുത്തു പിന്തുടരാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രോ. 2:21) അപൂർണമനുഷ്യരായ നമുക്ക് യേശു വെച്ച പൂർണമാതൃക അനുകരിക്കുക സാധ്യമാണോ? യേശുവിന്റെ താഴ്മയും ആർദ്രതയും നമുക്ക് എങ്ങനെ പകർത്താനാകുമെന്ന് ഈ രണ്ട് ലേഖനങ്ങളിൽ ആദ്യത്തേത് വിശദീകരിക്കുന്നു. രണ്ടാമത്തെ ലേഖനം യേശുവിന്റെ ധൈര്യവും വിവേചനാപ്രാപ്തിയും എങ്ങനെ അനുകരിക്കാനാകുമെന്ന് കാണിച്ചുതരുന്നു.
▪ ‘യഹോവയുടെ ഉപദേശത്തിനായി’ ജനതകളെ ഒരുക്കുന്നു
▪ നമ്മുടെ ലോകവ്യാപക പഠിപ്പിക്കൽവേലയെ യഹോവ നയിക്കുന്നു
സുവാർത്ത ഘോഷിക്കാൻ യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരെ യഹോവ എങ്ങനെ പ്രാപ്തരാക്കി എന്ന് ഈ ലേഖനങ്ങളിൽ ആദ്യത്തേത് വ്യക്തമാക്കുന്നു. മുഴുഭൂമിയിലും ആത്മാർഥഹൃദയരായ ആളുകളുടെ അടുക്കൽ രാജ്യസന്ദേശം എത്തിക്കുന്നതിൽ ചില ആധുനികകാല സംഭവവികാസങ്ങൾ നമ്മെ സഹായിച്ചിരിക്കുന്നത് എങ്ങനെയെന്ന് രണ്ടാമത്തെ ലേഖനത്തിൽ നാം പരിചിന്തിക്കും.
കൂടാതെ
3 ജപ്പാൻകാർക്ക് ഓർക്കാപ്പുറത്തൊരു സമ്മാനം!
15 ശുശ്രൂഷയിലെ നിങ്ങളുടെ തീക്ഷ്ണത നിലനിറുത്തുക
പുറന്താൾ: ബാലിദ്വീപ്. ഊഷ്മളമായ ഇന്തൊനീഷ്യൻ ആതിഥ്യം ആസ്വദിച്ചുകൊണ്ട് വീടുതോറുമുള്ള ശുശ്രൂഷയിൽ ഉണരുക! മാസിക സമർപ്പിക്കുന്നു
ഇന്തൊനീഷ്യ
ജനസംഖ്യ
23,76,00,000
പ്രസാധകർ
24,521
സാധാരണ പയനിയർമാർ
2,472
അവിടെ 369 പ്രത്യേക പയനിയർമാർ 28 ദ്വീപുകളിലായി സേവിക്കുന്നു