നവംബർ 28–ഡിസംബർ 4
2 രാജാക്കന്മാർ 11-12
ഗീതം 59, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“അധികാരമോഹിയായ ഒരു ദുഷ്ടസ്ത്രീക്ക് ശിക്ഷ കിട്ടുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
2രാജ 12:1—യഹോവാശിനെ യഹോവ ജീവനോടെ സംരക്ഷിച്ചത് ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (w05 11/1 26 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) 2രാജ 11:1-12 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് ഒരു സംഭാഷണം തുടങ്ങുക. (th പാഠം 4)
മടക്കസന്ദർശനം: (4 മിനി.) പല തവണ മടക്കസന്ദർശനം നടത്തിയിട്ടുള്ള, ശരിക്കും താത്പര്യമുള്ള ഒരാളുമായി സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് സംഭാഷണം തുടരുക. സൗജന്യബൈബിൾപഠനത്തെക്കുറിച്ച് പറയുക. ജീവിതം ആസ്വദിക്കാം ലഘുപത്രിക കൊടുക്കുക. ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 3)
ബൈബിൾപഠനം: (5 മിനി.) lff പാഠം 08 ആഴത്തിൽ പഠിക്കാൻ ആമുഖം, പോയിന്റ് 4 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
“കൂടുതൽ ചെയ്യാൻ ക്രിസ്ത്യാനികൾ പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്?:” (15 മിനി.) ചർച്ച. പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്? (1 തിമൊ. 3:1) എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lff പാഠം 29
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 77, പ്രാർഥന