ന്യായാധിപന്മാർ
ഉള്ളടക്കം
1
യഹൂദയും ശിമെയോനും കീഴടക്കിയ പ്രദേശങ്ങൾ (1-20)
യബൂസ്യർ യരുശലേമിൽത്തന്നെ താമസിക്കുന്നു (21)
യോസേഫ് ബഥേൽ കൈവശമാക്കുന്നു (22-26)
കനാന്യരെ മുഴുവൻ നീക്കിക്കളയുന്നില്ല (27-36)
2
യഹോവയുടെ ദൂതൻ മുന്നറിയിപ്പു നൽകുന്നു (1-5)
യോശുവ മരിക്കുന്നു (6-10)
ഇസ്രായേല്യരെ രക്ഷിക്കാൻ ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുന്നു (11-23)
3
യഹോവ ഇസ്രായേല്യരെ പരീക്ഷിക്കുന്നു (1-6)
ഒത്നീയേൽ—ആദ്യത്തെ ന്യായാധിപൻ (7-11)
ന്യായാധിപനായ ഏഹൂദ്, തടിയനായ എഗ്ലോൻ രാജാവിനെ കൊല്ലുന്നു (12-30)
ന്യായാധിപനായ ശംഗർ (31)
4
കനാൻരാജാവായ യാബീൻ ഇസ്രായേല്യരെ അടിച്ചമർത്തുന്നു (1-3)
പ്രവാചികയായ ദബോരയും ന്യായാധിപനായ ബാരാക്കും (4-16)
സൈന്യാധിപനായ സീസെരയെ യായേൽ കൊല്ലുന്നു (17-24)
5
6
മിദ്യാൻ ഇസ്രായേലിനെ അടിച്ചമർത്തുന്നു (1-10)
ന്യായാധിപനായ ഗിദെയോനെ പിന്തുണയ്ക്കുമെന്നു ദൈവദൂതൻ ഉറപ്പു നൽകുന്നു (11-24)
ഗിദെയോൻ ബാലിന്റെ യാഗപീഠം ഇടിച്ചുകളയുന്നു (25-32)
യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വരുന്നു (33-35)
കമ്പിളികൊണ്ടുള്ള പരീക്ഷണം (36-40)
7
8
എഫ്രയീമ്യർ ഗിദെയോനോടു വാദിക്കുന്നു (1-3)
മിദ്യാന്യരാജാക്കന്മാരെ പിന്തുടർന്ന് കൊല്ലുന്നു (4-21)
ഗിദെയോൻ രാജാവാകാൻ വിസമ്മതിക്കുന്നു (22-27)
ഗിദെയോന്റെ ജീവിതം ചുരുക്കത്തിൽ (28-35)
9
അബീമേലെക്ക് ശെഖേമിൽ രാജാവാകുന്നു (1-6)
യോഥാമിന്റെ ദൃഷ്ടാന്തകഥ (7-21)
അബീമേലെക്കിന്റെ ക്രൂരഭരണം (22-33)
അബീമേലെക്ക് ശെഖേമിനെ ആക്രമിക്കുന്നു (34-49)
ഒരു സ്ത്രീ അബീമേലെക്കിനെ പരിക്കേൽപ്പിക്കുന്നു; അബീമേലെക്ക് മരിക്കുന്നു (50-57)
10
ന്യായാധിപന്മാരായ തോലയും യായീരും (1-5)
ഇസ്രായേൽ ധിക്കാരം കാട്ടുന്നു, മാനസാന്തരപ്പെടുന്നു (6-16)
അമ്മോന്യർ ഇസ്രായേല്യർക്കെതിരെ പാളയമടിക്കുന്നു (17, 18)
11
ന്യായാധിപനായ യിഫ്താഹിനെ ആട്ടിയോടിച്ചു; പിന്നീട് തലവനാക്കി (1-11)
യിഫ്താഹ് അമ്മോന്യരോടു വാദിക്കുന്നു (12-28)
യിഫ്താഹിന്റെ മകളും നേർച്ചയും (29-40)
12
എഫ്രയീമ്യരുമായുള്ള പോരാട്ടം (1-7)
ന്യായാധിപന്മാരായ ഇബ്സാൻ, ഏലോൻ, അബ്ദോൻ (8-15)
13
മനോഹയുടെയും ഭാര്യയുടെയും മുന്നിൽ ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നു (1-23)
ശിംശോന്റെ ജനനം (24, 25)
14
ന്യായാധിപനായ ശിംശോൻ ഫെലിസ്ത്യയുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു (1-4)
യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ശിംശോൻ സിംഹത്തെ കൊല്ലുന്നു (5-9)
വിവാഹദിവസം ശിംശോൻ പറഞ്ഞ കടങ്കഥ (10-19)
ശിംശോന്റെ ഭാര്യയെ മറ്റൊരാൾക്കു കൊടുക്കുന്നു (20)
15
16
17
18
19
20
21