1 രാജാക്കന്മാർ
ഉള്ളടക്കം
1
ദാവീദും അബീശഗും (1-4)
അദോനിയയ്ക്കു രാജാവാകാൻ ആഗ്രഹം (5-10)
നാഥാനും ബത്ത്-ശേബയും മുൻകൈയെടുത്ത് പ്രവർത്തിക്കുന്നു (11-27)
ശലോമോനെ അഭിഷേകം ചെയ്യാൻ ദാവീദ് കല്പിക്കുന്നു (28-40)
അദോനിയ പേടിച്ച് യാഗപീഠത്തിന്റെ അടുത്തേക്ക് ഓടിച്ചെല്ലുന്നു (41-53)
2
ദാവീദ് ശലോമോനു നിർദേശങ്ങൾ കൊടുക്കുന്നു (1-9)
ദാവീദ് മരിക്കുന്നു; ശലോമോൻ രാജാവാകുന്നു (10-12)
അദോനിയയുടെ തന്ത്രം സ്വന്തം മരണത്തിനു കാരണമാകുന്നു (13-25)
അബ്യാഥാരിനെ നാടുകടത്തുന്നു; യോവാബിനെ കൊല്ലുന്നു (26-35)
ശിമെയിയെ കൊല്ലുന്നു (36-46)
3
ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുന്നു (1-3)
യഹോവ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനാകുന്നു (4-15)
ശലോമോൻ രണ്ട് അമ്മമാരുടെ പ്രശ്നം പരിഹരിക്കുന്നു (16-28)
4
ശലോമോന്റെ ഭരണക്രമീകരണം (1-19)
ശലോമോന്റെ ഭരണം ഐശ്വര്യസമൃദ്ധം (20-28)
ശലോമോന്റെ ജ്ഞാനം, സുഭാഷിതങ്ങൾ (29-34)
5
6
7
ശലോമോന്റെ കൊട്ടാരം (1-12)
വിദഗ്ധനായ ഹീരാം ശലോമോനെ സഹായിക്കുന്നു (13-47)
ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ (15-22)
ലോഹംകൊണ്ടുള്ള കടൽ (23-26)
പത്ത് ഉന്തുവണ്ടികളും ചെമ്പുപാത്രങ്ങളും (27-39)
സ്വർണംകൊണ്ടുള്ള സാധനങ്ങളുടെ പണി തീരുന്നു (48-51)
8
പെട്ടകം ദേവാലയത്തിലേക്കു കൊണ്ടുവരുന്നു (1-13)
ശലോമോൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (14-21)
ദേവാലയം സമർപ്പിച്ചുകൊണ്ട് ശലോമോൻ പ്രാർഥിക്കുന്നു (22-53)
ശലോമോൻ ജനങ്ങളെ അനുഗ്രഹിക്കുന്നു (54-61)
ബലികളും സമർപ്പണോത്സവവും (62-66)
9
യഹോവ വീണ്ടും ശലോമോനു പ്രത്യക്ഷനാകുന്നു (1-9)
രാജാവായ ഹീരാമിനു ശലോമോൻ നൽകുന്ന സമ്മാനം (10-14)
ശലോമോന്റെ വിവിധപദ്ധതികൾ (15-28)
10
11
ഭാര്യമാർ ശലോമോന്റെ ഹൃദയം വശീകരിക്കുന്നു (1-13)
ശലോമോന്റെ എതിരാളികൾ (14-25)
യൊരോബെയാമിനു പത്തു ഗോത്രം വാഗ്ദാനം ചെയ്യുന്നു (26-40)
ശലോമോൻ മരിക്കുന്നു; രഹബെയാം രാജാവാകുന്നു (41-43)
12
രഹബെയാം പരുഷമായി മറുപടി പറയുന്നു (1-15)
പത്തു ഗോത്രങ്ങൾ വിപ്ലവം ഉണ്ടാക്കുന്നു (16-19)
യൊരോബെയാം ഇസ്രായേലിന്റെ രാജാവ് (20)
രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്യരുത് (21-24)
യൊരോബെയാം കാളക്കുട്ടിയെ ആരാധിക്കുന്നു (25-33)
13
14
15
അബീയാം യഹൂദയുടെ രാജാവ് (1-8)
ആസ യഹൂദയുടെ രാജാവ് (9-24)
നാദാബ് ഇസ്രായേലിന്റെ രാജാവ് (25-32)
ബയെശ ഇസ്രായേലിന്റെ രാജാവ് (33, 34)
16
ബയെശയ്ക്കെതിരെയുള്ള യഹോവയുടെ ന്യായവിധി (1-7)
ഏലെ ഇസ്രായേലിന്റെ രാജാവ് (8-14)
സിമ്രി ഇസ്രായേലിന്റെ രാജാവ് (15-20)
ഒമ്രി ഇസ്രായേലിന്റെ രാജാവ് (21-28)
ആഹാബ് ഇസ്രായേലിന്റെ രാജാവ് (29-33)
ഹീയേൽ യരീഹൊ പുനർനിർമിക്കുന്നു (34)
17
വരൾച്ച ഉണ്ടാകുമെന്ന് ഏലിയ മുൻകൂട്ടിപ്പറയുന്നു (1)
ഏലിയയ്ക്കു മലങ്കാക്കകൾ ഭക്ഷണം കൊടുക്കുന്നു (2-7)
ഏലിയ സാരെഫാത്തിലെ വിധവയെ സന്ദർശിക്കുന്നു (8-16)
വിധവയുടെ മകൻ മരിക്കുന്നു, ഉയിർപ്പിക്കപ്പെടുന്നു (17-24)
18
ഏലിയ ഓബദ്യയെയും ആഹാബിനെയും കാണുന്നു (1-18)
കർമേലിൽ ഏലിയ ബാൽപ്രവാചകർക്കെതിരെ (19-40)
മൂന്നര വർഷം നീണ്ട വരൾച്ച അവസാനിക്കുന്നു (41-46)
19
ഇസബേലിന്റെ ക്രോധം കാരണം ഏലിയ ഓടിരക്ഷപ്പെടുന്നു (1-8)
ഹോരേബിൽവെച്ച് യഹോവ ഏലിയയ്ക്കു പ്രത്യക്ഷനാകുന്നു (9-14)
ഏലിയ ഹസായേലിനെയും യേഹുവിനെയും എലീശയെയും അഭിഷേകം ചെയ്യണം (15-18)
ഏലിയയുടെ പിൻഗാമിയായി എലീശയെ തിരഞ്ഞെടുക്കുന്നു (19-21)
20
സിറിയ ആഹാബിന് എതിരെ യുദ്ധത്തിനു വരുന്നു (1-12)
ആഹാബ് സിറിയയെ തോൽപ്പിക്കുന്നു (13-34)
ആഹാബിന് എതിരെ ഒരു പ്രവചനം (35-43)
21
ആഹാബ് നാബോത്തിന്റെ മുന്തിരിത്തോട്ടം കൊതിക്കുന്നു (1-4)
നാബോത്തിന്റെ മരണം ഇസബേൽ ആസൂത്രണം ചെയ്യുന്നു (5-16)
ആഹാബിന് എതിരെ ഏലിയയുടെ സന്ദേശം (17-26)
ആഹാബ് സ്വയം താഴ്ത്തുന്നു (27-29)
22
യഹോശാഫാത്ത് ആഹാബുമായി സഖ്യം ചെയ്യുന്നു (1-12)
മീഖായ പരാജയം പ്രവചിക്കുന്നു (13-28)
ആഹാബ് രാമോത്ത്-ഗിലെയാദിൽവെച്ച് കൊല്ലപ്പെടുന്നു (29-40)
യഹോശാഫാത്ത് യഹൂദ ഭരിക്കുന്നു (41-50)
അഹസ്യ ഇസ്രായേലിന്റെ രാജാവ് (51-53)