25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും+ ഇനി ഉത്കണ്ഠപ്പെടരുത്.+ ജീവനെന്നാൽ ആഹാരവും ശരീരമെന്നാൽ വസ്ത്രവും മാത്രമല്ലല്ലോ?+