5 നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.+ നിങ്ങൾ എങ്ങനെയുള്ളവരാണെന്ന് എപ്പോഴും പരീക്ഷിച്ച് ഉറപ്പുവരുത്തുക. അതോ യേശുക്രിസ്തു നിങ്ങളോടു യോജിപ്പിലാണെന്നു നിങ്ങൾക്ക് അറിയില്ലെന്നുണ്ടോ? അറിയില്ലെങ്കിൽ നിങ്ങൾ അംഗീകാരം നഷ്ടപ്പെട്ടവരായിരിക്കണം.